Challenger App

No.1 PSC Learning App

1M+ Downloads

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ   ഏതാണ് ശരിയായത്?

i. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 323A.

ii. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985-ൽ പാസാക്കി

iii. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ ആയിരുന്നു ശ്രീ. എൻ രാധാകൃഷ്ണൻ നായർ.

iv. ട്രൈബ്യൂണലിന്റെ അഡ്മിനിസ്ട്രേറ്റീവ്  തലവനാണ് രജിസ്ട്രാർ.

Ai,ii ശരിയാണ്

Bi, ii, iv ശരിയാണ്

Ci, ii, iii ശരിയാണ്

Dഎല്ലാം ശരിയാണ്

Answer:

B. i, ii, iv ശരിയാണ്

Read Explanation:

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ : ശ്രീ. കെ. ബാലകൃഷ്ണൻ നായർ.


Related Questions:

നാഷണൽ ഗ്രീൻ ട്രൈബൂണൽ നിലവിൽ വന്ന വർഷം ?
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽനെ പറ്റി പരാമർശിക്കുന്ന അനുഛേദം ?
ഭരണഘടനയിൽ ഭരണട്രൈബ്യൂണലിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
The Economic Advisory Council has been established in India as per ____?

ഓവർസീസ് സിറ്റിസൺഷിപ്പ് കാർഡ്(OCI) മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :

  1. നിലവിൽ 12 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജർക്കാണ് OCI കാർഡ് നൽകുന്നത്
  2. OCI കാർഡ് ഉള്ളവർക്ക് ആജീവനാന്ത കാലാവധിയിൽ ഇന്ത്യ സന്ദർശിക്കാനുള്ള വിസ ലഭിക്കും
  3. OCI കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയപരമായ അവകാശങ്ങളും, അവസര സമത്വവും ലഭിക്കുന്നു